Thursday, 13 October 2011

പന്മന സ്വാമി കൈവല്യാനന്ദയുടെ ഭഗവത്‌ ഗിത, ബ്രഹ്മ സൂത്രം, മറ്റു ഉപനിഷത്തുക്കള്‍ എന്നിവയുടെ ശങ്കരഭാഷ്യം മലയാളത്തില്‍ എടുത്ത ക്ലാസുകള്‍ താഴെ കൊടുത്ത ലിങ്കില്‍ ലഭ്യമാണ്. ഡൌണ്‍ലോഡ് ചെയ്തു ശ്രവണം ചെയ്യാവുന്നതാണ്. വിലപ്പെട്ട ഇവ മലയാളികള്‍ക്ക് നഷ്ടപ്പെടരുത് എന്ന ആഗ്രഹത്താലാണ് ഇത് ചെയ്യുന്നത്. സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക്‌ തീര്‍ച്ചയായും ഇതു അമൂല്യപ്പെട്ടതാണ്. നഷ്ടപ്പെടുത്തില്ല എന്ന് കരുതുന്നു. മറ്റു ആവശ്യക്കാര്‍ക്ക് ഈ ലിനക് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. http://www.mediafire.com/?2e92ha0tc5kxs


പന്മന സ്വാമി കൈവല്യാനന്ദയുടെ ഭഗവത്‌ ഗിത, ബ്രഹ്മ സൂത്രം, മറ്റു ഉപനിഷത്തുക്കള്‍ എന്നിവയുടെ ശങ്കരഭാഷ്യം മലയാളത്തില്‍ എടുത്ത ക്ലാസുകള്‍ താഴെ കൊടുത്ത ലിങ്കില്‍ ലഭ്യമാണ്. ഡൌണ്‍ലോഡ് ചെയ്തു ശ്രവണം ചെയ്യാവുന്നതാണ്. വിലപ്പെട്ട ഇവ മലയാളികള്‍ക്ക് നഷ്ടപ്പെടരുത് എന്ന ആഗ്രഹത്താലാണ് ഇത് ചെയ്യുന്നത്. സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക്‌ തീര്‍ച്ചയായും ഇതു അമൂല്യപ്പെട്ടതാണ്. നഷ്ടപ്പെടുത്തില്ല എന്ന് കരുതുന്നു. മറ്റു ആവശ്യക്കാര്‍ക്ക് ഈ ലിനക് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
http://www.mediafire.com/?2e92ha0tc5kxs

No comments:

Post a Comment